Contact: Admission Coordinator: Sri. Aneesh Kumar. R (Mob: +91 9446170277)
FYUGP Coordinator: Dr. Boban P T (Mob. No: 9495903242)
Supplementary Allotment Instructions
DOCUMENTS TO BE SUBMITTED AT THE TIME OF UG ADMISSION
Video for creating APAR ID in DigiLocker
അഡ്മിഷൻ സമയത്ത് apaar ID നിർബന്ധം ആയതിനാൽ കോളേജിൽ അന്വേഷിക്കുന്ന വിദ്യാർത്ഥികളോട് അഡ്മിഷന് മുന്നേ തന്നെ id create ചെയ്ത് ID No സൂക്ഷിക്കുവാൻ ആവശ്യപെടുക.അഡ്മിഷൻ സമയത്ത് കോളേജുകളിൽ വിദ്യാർത്ഥി കളെ apaar id create ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ സഹായിക്കാൻ help desk രൂപീകരിക്കണമെന്ന് registrar നിർദേശിച്ചിട്ടുണ്ട്.. കുട്ടികൾക്കുള്ള അലോട്മെന്റ് memoyil apaar id mandatory ആണെന്നുള്ള കാര്യം ഉൾപ്പെടുത്തും. www.abc.gov.in എന്ന സൈറ്റിൽ വിദ്യാർത്ഥികൾക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ/computer centers വഴിയോ apaar ID create ചെയ്യാവുന്നതാണ്.
University of Kerala FYUGP 2024-25 Admissions
For more details, visit FYUGP page.